Surprise Me!

identified the student who spoke with mukesh mla | Oneindia Malayalam

2021-07-05 3 Dailymotion

identified the student who spoke with mukesh mla
മുകേഷ് എം.എല്‍.എയെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താംക്ലാസുകാരനാണ് മുകേഷിനെ ഫോണില്‍ വിളിച്ചത്. സുഹൃത്തിന്‍റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് എം.എല്‍.എയെ കുട്ടി വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.